
എല്ലാവർക്കുo സ്വാഗതം, മൂന്നാം വാർഷിക മീറ്റിംഗ്
പ്രിയപ്പെട്ട മെംബെഴ്സ്, Al AMMA ഈ വരുന്ന 13/03/21 2 to 5pm ശനിയാഴ്ച കൊച്ചിൻ ടൂറിസ്റ്റ് ഹോം എറണാകുളo (opp: Ernakulam South railway Station) വച്ച് നമ്മുടെ മീറ്റിംഗ് നടത്തുന്നതാണ് എല്ലാ മെംബറും അതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു - എന്ന് സെക്രട്ടറി
Write on: 12-03-2021