Vishu celebration
അമേച്ചർ മൂവി മേക്കേഴ്സ് അസോസിയേഷൻ ഈ വരുന്ന 17/ 4 / 2021 തീയതി ശനിയാഴ്ച അസോസിയേഷൻ വിഷു പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു . റജിസ്റ്ററഷൻ ഫ്രീസ് ഒരു മെമ്പർ മാത്രമെങ്കിൽ - 500 രൂപ മെംബറും ഫാമിലിയും - രൂപ -1000 (റജിസ്റ്ററഷൻ ഫ്രീസ് ഭാര്യ ,ഭർത്താവ് , 2 കുട്ടികൾ മാക്സിമം ) ( കുട്ടികൾ 2-ൽ കൂടുതൽ ഉണ്ടെങ്കിൽ 12 വയസ്സിന് താഴയാണങ്കിൽ ഒരു കുട്ടിക്ക് രൂപ...
Last seen: 07-04-2021