Vishu celebration
അമേച്ചർ മൂവി മേക്കേഴ്സ് അസോസിയേഷൻ ഈ വരുന്ന 17/ 4 / 2021 തീയതി ശനിയാഴ്ച അസോസിയേഷൻ വിഷു പ്രോഗ്രാം നടത്തുവാൻ തീരുമാനിച്ച വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു . റജിസ്റ്ററഷൻ ഫ്രീസ് ഒരു മെമ്പർ മാത്രമെങ്കിൽ - 500 രൂപ മെംബറും ഫാമിലിയും - രൂപ -1000 (റജിസ്റ്ററഷൻ ഫ്രീസ് ഭാര്യ ,ഭർത്താവ് , 2 കുട്ടികൾ മാക്സിമം ) ( കുട്ടികൾ 2-ൽ കൂടുതൽ ഉണ്ടെങ്കിൽ 12 വയസ്സിന് താഴയാണങ്കിൽ ഒരു കുട്ടിക്ക് രൂപ250 ,12വയസ്സിൽ മുകളിലാണെങ്കിൽ 500 രൂപ എക്സ്ട്രാ )
Star Hotel Presidency Ernakulam
(Morning tea andcookies , ഉച്ചയ്ക്ക് Buffet, evening tea and Snacks
പങ്കെടുക്കുന്നവർ അശ്വതിയെ വിളിക്കുക 9061169035
[ L ast date 13/4/2021 ]
അജണ്ട
1 -വിഷു സദ്യ
2 - മെംബർമരുടെ വിവിധ കല പരിപടികൾ
3 - കാക്കപോള എന്ന് സിനിമയിലേക്ക് ഉള്ള തിരഞ്ഞെടുപ്പ്
4 - acting class
General Secretary
R വിജയൻ
Write on: 07-04-2021