2021-2022 വർഷ ഓണാഘോഷ പരിപാടികളും പൊതുയോഗവും

അമേച്ചർ മൂവി മേക്ഴ്സ് അസോസിയേഷന്റെ 2021-2022 വർഷ ഓണാഘോഷ പരിപാടികളും പൊതുയോഗവും ഈ വരുന്ന 28/8/2021 തീയതി ശനിയാഴ്ച രാവിലെ 10മണി മുതൽ വൈകുന്നേരം 5 മണി വരെ Cochin tourist home Ernakulam വെച്ച് നടത്തുന്നു [രാവിലെ 10 മുതൽ 12 വരെ പൊതുയോ

ഗം] കാര്യപരിപാടികൾ 1 - മെമ്പേഴ്സിന്റെ കലാപരിപാടികൾ (കസേരകളി, ഓണപ്പാട്ട് തിരുവാതിരകളി , എതിർ വടംവലി മത്സരം , തുടങ്ങിയവ ) 2 - 1 മണി മുതൽ 2 മണി വരെ ഓണസദ്യ 3 -വൈകുന്നേരം കോഫി / ചായ/സ്നാക്സ് [ ഒരാൾക്ക് 300രൂപ ] അസോസിയേഷനിലെ എല്ലാ മെമ്പേഴ്സും തീർച്ചയായും പങ്കെടുക്കേണ്ടതാണ്.പങ്കെടുക്കുന്നവർ *ബുധനാഴ്ച 25/8/201 യ്ക്ക് മുമ്പായി ആയി പേര് നൽകേണ്ടതാണ് 9061169035 Google pay number ഡ്രസ്സ് കോഡ് [കേരള ഡ്രസ്സ് അല്ലെങ്കിൽ നിങ്ങളുടെ ഓണക്കോടി] കരോക്കെ പാടാൻ ഉദ്ദേശിക്കുന്നവർ മ്യൂസിക് മുൻകൂട്ടി തരേണ്ടതാണ് പങ്കെടുക്കുന്ന 12 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും സമ്മാനം ഉണ്ടായിരിക്കുന്നതാണ് കൂടാതെ എല്ലാവർക്കും ഒരു documentary film ൽ അവസരവും ഉണ്ടായിരിക്കുന്നതാണ് കലാപരിപാടികളിൽ പങ്കെടുകുന്നവർ മുൻകൂട്ടി പേര് നൽകേണ്ടതാണ് *ബുധൻ ആഴ്ച രാത്രി 9 മണി വരെ സമയം 9 മണി കഴിഞ്ഞ വരുന്നവർക്ക് ഓണാഘോഷ പരിപാടി യിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. അന്നെ ദിവസമുള്ള പൊതുയോഗത്തിൽ എല്ലാ മെംബെഴ്സും തീർച്ചയായും പങ്കെടുക്കണം. Note-അസോസിയേഷന്റെ 2021-22 പൊതുയോഗവും ഓണാഘോഷ പരിപാടികളും ഒരുമിച്ച് ആണെങ്കിലും ഓണ സദ്യയ്ക്കാണ് നമ്മൾ ഹോട്ടലിൽ പണം കെട്ടുന്നത് എന്നാൽ രാവിലെ 10 മുതൽ 12 വരെയുള്ള പൊതുയോഗത്തിന് മെംബെഴ്സ് ആരും യാതൊരു വിധ ചാർജും നൽകേണ്ടതില്ല. എന്ന കാര്യം പ്രത്യകം ഒർമ്മിപ്പിക്കയുന്നു അതുകൊണ്ട് തീർച്ചയായും എല്ലാ മെംബെഴ്സും പങ്കെടുക്കണം Meeting and celebration according to government Rules please follow the covid protocol More details please contact Aswathy


Write on: 24-08-2021


Share with your friends