നിങ്ങൾക്ക്* സുവർണവസരം

നിങ്ങൾക്ക്* സുവർണവസരം **പ്രിയപ്പെട്ട മെംബെഴ്സ്, നിങ്ങൾ ഒരു ഡയറക്ടർ/ തിരക്കഥാകൃത്ത്/ ക്യാമറാമാൻ /അഭിനേതാവ് / അസോസിയേറ്റ് ഡയറക്ടർ /ആർട്ട് ഡയറക്ടർ /കോസ്റ്റുംമർ/മ്യൂസിക് ഡയറക്ടർ /ആണെങ്കിൽ നിങ്ങളുടെ ടീമിന്റെ കഥ ഷോർട്ട് ഫിലിം ആക്കുന്നതിന് അസോസിയേഷൻ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ക്യാമറ എന്നിവ സൗ ജന്യമായി ചെയ്തു തരുന്നതാണ് . ഈ വരുന്ന മീറ്റിംഗിൽ നിങ്ങളുടെ ഷൂട്ടിംഗ് തുടങ്ങാൻ റഡിയായി എത്തുക നിങ്ങൾ ഏതു ജില്ലാക്കർ ആണ് എങ്കിലും, അതാത് ജില്ല യിലുള്ളവർ ഷോർട് ഫിലിമിനുള്ള കാസ്റ് ക്രൂ ഫോം ചെയ്ത് അസോസിയേഷനെ (02/07/2022 രാവിലെ 10 മുതൽ 4 മണി വരെ) ദിവസം നടക്കുന്ന മീറ്റിംഗിൽ അറിയിക്കുക. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ സൗജന്യമായി ചെയ്തു തരുന്നതായിരിക്കും. ഒരു ജില്ലയിൽ എത്ര ആൺ / പെൺ ഡയറക്ടർമാർക്ക് വേണമെങ്കിലും ഷോർട്ട് ഫിലിം ചെയ്യാം *ഒരു ഡയറക്ടർക്ക് എത്ര ഷോർട്ട് ഫിലിം വേണമെങ്കിലും ചെയ്യാം. എല്ലാവർക്കും അഭിനയിയ്ക്കാനും അവസരം കൂടുതൽ വിവരങ്ങൾക്ക് മീറ്റിംഗിൽ പങ്കെടുക്കുക. താഴെ കാണുന്ന നമ്പരിൽ വിളിയ്ക്കുക Ph :7034731260, 9605339330 *AlAmma കമ്മറ്റി തീരുമാനം അന്തിമമായിരിയ്ക്കും
Write on: 26-06-2022


Share with your friends