
മെംബെഴ്സ്, ഇന്നു മുതൽ നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗിയ്ക്കുമ്പോൾ നിങ്ങൾക്ക് points കിട്ടുന്നതു പോലെ തുടങ്ങിയിട്ടുണ്ട്
മെംബെഴ്സ്, ഇന്നു മുതൽ നിങ്ങളുടെ വെബ്സൈറ്റ് ഉപയോഗിയ്ക്കുമ്പോൾ, മറ്റുള്ളവർക്ക് facebook വഴിയോ Whatsapp വഴിയോ SMS ഏങ്ങനെ ആയാലും നിങ്ങൾക്ക് അറിയാവുന്നവരിലെയ്ക്ക് എത്തിച്ചാൽ അവർ നിങ്ങളുടെ Web site കണ്ടാൽ നിങ്ങൾക്ക് points കിട്ടുന്ന Youtube - ൽ ഉള്ളതു പോലെ views Counter തുടങ്ങിയിട്ടുണ്ട് മിനിമം 100 points ആയാൽ അത് നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ടിലെയ്ക്ക് അയയ്ക്കാവുന്നതാണ് എല്ലാ ദിവസവും എത്ര points യായി എന്നറിയാൻ നിങ്ങളുടെ website user name Password ഉപയോഗിച്ച് login ചെയ്യാവുന്നതാണ് നിങ്ങളുട Password നിങ്ങളുടെ മെബൈൽ നമ്പർ ആണെങ്കിൽ അത് ഉടൻ തന്നെ മാറ്റുക - Site admin
Write on: 15-04-2021