SHEEJA R YOUTUBE VIDEOS

My video

മധുരക്കിനാവുകൾ | malayalam short film, my own short film. Editing & direct by m




മധുരക്കിനാവുകൾ (ബഷീറിന്റെ കഥാപാത്രെത്തെ ആസ്പദമാക്കിയത്, അധ്യാപകക്കൂട്ടം അവധിക്കാലത്തു നടത്തിയ സർഗ്ഗ വസന്തം പരിപാടിയിലൂടെ പരിചയപ്പെട്ട പല ജില്ലക്കാരായ 8 അധ്യാപകർ ബഷീർ ദിനത്തിൽ ബഷീർ കഥകളിലെ 7 സ്ത്രീ കഥാപാത്രങ്ങളുമായെത്തു ന്നു.. *ബഷീറിന്റെ* *മൊഞ്ചത്തികൾ* ഫാബി ബഷീർ _ ഷീജ ആർ ഊരാളുങ്കൽ എൽ.പി.സ്കൂൾ മടപ്പള്ളി ,കോഴിക്കോട് സാറാമ്മ (പ്രേമലേഖനം )_ ക്രിസ്റ്റീന ജേക്കബ് സെന്റ് ജോൺസ് എച്ച്.എസ് കാഞ്ഞിരത്താനം കോട്ടയം സൈനബ (മുച്ചീട്ടു കളിക്കാരന്റെ മകൾ ) - ശുഹൈബ ടി. നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ , ഫറോക്ക്, കോഴിക്കോട് പാത്തുമ്മ (പാത്തുമ്മയുടെ ആട് ) - ദിൽഷാന ബഷീർ എ.എം.എൽ.പി.എസ് നാട്യമംഗലം, പാലക്കാട് നാരായണി (മതിലുകൾ) - രാജശ്രീ കെ ജി.എൽ .പി.എസ് പൊന്നംവയൽ, കണ്ണൂർ സുഹറ (ബാല്യകാലസഖി) - അനുഷ ടി.എസ് ജി.എൽ പി.എസ് കിഴക്കമ്പലം എറണാകുളം ബഷീറിന്റെ ഉമ്മ - നസീറ എ.കെ.എസ്.ചേമഞ്ചേരി യു.പി.എസ്. കൊയിലാണ്ടി, കോഴിക്കോട് ആശയം - ശ്രീലത എം.ആർ. ഗവ.ഫിഷറീസ് യു പി.എസ്.നാരക്കൽ എറണാകുളം. *മധുരക്കിനാവുകൾ* എന്ന ഈ ഹ്രസ്വ ചിത്രം ബഷീർ കഥകളിലേക്കും കഥാപാത്രങ്ങളിലേയ്ക്കും കുഞ്ഞുമനസുകളെ കൈ പിടിച്ചു നടത്താനായാൽ ഈ ടീച്ചറമ്മമാർ കൃതാർത്ഥരായി ..... മക്കളേ ...നിങ്ങൾക്കായി ...
Write on: 5 years ago



My videos

My video

മധുരക്കിനാവ

Write on: 5 years ago


My video

My favourite Song

Write on: 4 years ago


My video

ചക്കക്കുരു mala

Write on: 5 years ago


My video

രാധാമാധവൻ്റ

Write on: 5 years ago


My video

The Trap | Malayalam Short Film

Write on: 5 years ago





Please click to share with your friends: