മൂന്നാം വാർഷിക മീറ്റിംഗ്
പ്രിയപ്പെട്ട മെംബെഴ്സ്, Al AMMA ഇന്ന് ( 13/03/21, 2 to 5pm ശനിയാഴ്ച )കൊച്ചിൻ ടൂറിസ്റ്റ് ഹോം എറണാകുളo (opp: Ernakulam South railway Station) വച്ച് നമ്മുടെ മീറ്റിംഗ് നടത്തുന്നതാണ് എല്ലാ മെംബറും അതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു - എന്ന് സെക്രട്ടറി
Last seen: 12-03-2021