
#തെന്നലവടക്കേക്കരതറവാടിന്റെചരിത്രം #തെന്നല #തെന്നലചെമ്മേരിപ്പാറ #തെന്നലവടക്കേക്കരതറവാട് #വടക്കേക്കരനാരായണൻമേനോൻ #വടക്കേക്കരവിശ്വനാഥൻമേനോൻ തെന്നല ചെമ്മേരിപ്പാറയിലെ വടക്കേക്കരയിൽ നാരായണൻ മോനോന്റെ വീടാണ് ഇതിൽ പകർത്തിയിരിക്കുന്നത്... ഇതിൽ ആ വീടിന്റെ പോയകാല ചരിത്രങ്ങളിലേക്കും മറ്റും ഇറങ്ങി ചെന്നു.... വീഡിയയിലുടനീളം മുഹമ്മദ് കുട്ടിക്ക കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്..ഏകദേശം ഇരുപത് വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന വീടാണിത്..ഇതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്..അതു പോലെ തന്നെ ഈ വീഡിയോ വടക്കേക്കര കുടുംബത്തിലെ ആരേയും മോശമായി ചിത്രീകരിക്കുകയോ ഒന്നും ചെയ്തിട്ടില്ല..അത് കൊണ്ട് തന്നെയും അത്രയും ആദരവോടെ..സസ്നേഹത്തോടെ ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും സമർപ്പിക്കുന്നു......, #തെന്നലവടക്കേക്കരതറവാടിന്റെചരിത്രം
#തെന്നല
#തെന്നലചെമ്മേരിപ്പാറ
#തെന്നലവടക്കേക്കരതറവാട്
#വടക്കേക്കരനാരായണൻമേനോൻ
#വടക്കേക്കരവിശ്വനാഥൻമേനോൻ
തെന്നല ചെമ്മേരിപ്പാറയിലെ വടക്കേക്കരയിൽ നാരായണൻ മോനോന്റെ വീടാണ് ഇതിൽ പകർത്തിയിരിക്കുന്നത്...
ഇതിൽ ആ വീടിന്റെ പോയകാല ചരിത്രങ്ങളിലേക്കും മറ്റും ഇറങ്ങി ചെന്നു....
വീഡിയയിലുടനീളം മുഹമ്മദ് കുട്ടിക്ക കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്..ഏകദേശം ഇരുപത് വർഷത്തോളമായി അടച്ചിട്ടിരിക്കുന്ന വീടാണിത്..ഇതിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്..അതു പോലെ തന്നെ ഈ വീഡിയോ വടക്കേക്കര കുടുംബത്തിലെ ആരേയും മോശമായി ചിത്രീകരിക്കുകയോ ഒന്നും ചെയ്തിട്ടില്ല..അത് കൊണ്ട് തന്നെയും അത്രയും ആദരവോടെ..സസ്നേഹത്തോടെ ഈ വീഡിയോ എല്ലാ കൂട്ടുകാർക്കും സമർപ്പിക്കുന്നു......
Write on: 3 years ago